KPCC ആഹ്വാന പ്രകാരം മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ, പഞ്ചായത്ത് മെമ്പർമാരായ ഇ.എം മനോജ്, സവിത നിരത്തിൻ്റെ മീത്തൽ , ഭാരവാഹികളായ ചൂക്കോത്ത് ബാലൻ നായർ ,ഓ കെ കുമാരൻ, വി.പി പത്മനാഭൻ നായർ, പി.കെ ഗോവിന്ദൻ ,ശശി കല്ലട, പി.എം അശോകൻ ജി.പി പ്രീജിത്ത്, കെ.പി സ്വപ്നകുമാർ സ്വപ്ന നന്ദകുമാർ, ഉഷ പി എം, സൗമിനി സി, ബീന കെ.എം , തുടങ്ങിയവർ നേതൃത്വം നൽകി.
KPCC ആഹ്വാന പ്രകാരം മുഖ്യമന്ത്രി രാജിവെക്കുക എന്നാവശ്യപ്പെട്ട് കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പന്തം കൊളുത്തി പ്രകടനം നടത്തി
By aneesh Sree
Published on: