--- പരസ്യം ---

KSSPA “ഒപ്പം “പദ്ധതി ക്ക്‌ തുടക്കമായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

അരിക്കുളം. സമൂഹത്തിൽ പാർശ്വ വത്കരിക്കപ്പെട്ട സാധാരണക്കാർക്ക് കൈത്താങ്ങായി മാറുന്ന തരത്തിൽ കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് അസോസിയേഷൻ അരിക്കുളം മണ്ഡലം കമ്മറ്റി നടപ്പിലാക്കുന്ന ഒപ്പം പദ്ധതി ക്ക്‌ തുടക്കമായി.പദ്ധതി യുടെഭാഗമായി തെരഞ്ഞെടുത്ത കുടുംബങ്ങൾ ക്ക്‌ ഓണക്കിറ്റ് നൽകി കൊണ്ട് വനിതാ ഫോറം കൺവീനർ കെ വല്ലി ദേവി ഉദ്ഘാടനം ചെയ്തു . എ . കെ . കാർത്യായനി ആധ്യക്ഷ്യം വഹിച്ചു. പദ്ധതി യുടെ തുടർച്ച യായി ഈ മാസം 29 ന് സൗജന്യ നേത്ര രോഗ നിർണയക്യാമ്പ് സംഘടിപ്പിക്കും. കെ എസ്‌ എസ്‌ പി എ മണ്ഡലം പ്രസിഡന്റ് എം. രാമാനന്ദൻ , കോ ഓഡി നേറ്റർ വി വി എം ബഷീർ ,.കെ കെ ബാലൻ, യു രാജൻ ,എ രഘു നാഥ്‌, ഇ . ദാമോദരൻ,ബാബു എന്നിവർസംസാരിച്ചു.

--- പരസ്യം ---

Leave a Comment