STARS – സ്കിൽ ഡെവലപ്മെൻ്റ് സെൻ്റർ – GHSS ആവള കുട്ടോത്ത് വൈജ്ഞാനിക സമൂഹത്തിൽ വൈദഗ്ധ്യത്തിൻ്റേയും പ്രാപ്യത എല്ലാവരിലേക്കും എത്തിക്കുക, സാമൂഹ്യമായ പൂർണ്ണ ഇടപെടൽ ശേഷി പൗരന്മാരായി നമ്മുടെ കുട്ടികൾ വികാസം പ്രാപിക്കുക എന്ന ലക്ഷ്യത്തിനായി നമ്മുടെ കുട്ടികൾക്ക് അവരുടെ അഭിരുചിക്കനുസരിച്ച് ആധുനിക ലോകത്ത് തൊഴിൽ സാധ്യതയുള്ള അറിവും നൈപുണിയും നൽകുക. ആരംഭിക്കുന്ന കോഴ്സുകൾ
1.ബേക്കിങ് ടെക്‌നിഷ്യൻ
2.സോളാർ എൽ ഇ ഡി ടെക്‌നിഷ്യൻ
യോഗ്യത
പത്താം തരം കഴിഞ്ഞ കുട്ടികൾ, ഭിന്നശേഷി കുട്ടികൾ, ആദിവാസി മേഖലയിലെ കുട്ടികൾ,ഹയർ സെക്കണ്ടറി /വൊക്കേഷണൽ ഹയർ സെക്കണ്ടറി പഠിക്കുന്ന കുട്ടികൾ അല്ലെങ്കിൽ പഠനം പൂർത്തിയാക്കിയ കുട്ടികൾ, ഡിഗ്രി / മറ്റ് കോഴ്സുകൾ പഠിക്കുന്നവർ *കോഴ്സിൻ്റെ കാലാവധി* പരമാവധി ഒരു വർഷം.
ക്ലാസുകൾ ശനി,ഞായർ ,ഒഴിവു ദിവസങ്ങളിൽ മാത്രം
കോഴ്സിൻ്റെ ഭാഗമായി on the job training, Experts interaction class, Skill development class എന്നിവയും ഉൾപ്പെടുന്നതാണ്
പ്രായപരിധി 15മുതൽപരമാവധി പ്രായം 23 വയസ്.
SC/STഭിന്നശേഷി വിഭാഗക്കാർക്ക് പ്രായ പരിധിയിൽ ഇളവ് ഉണ്ടായിരിക്കും.കുട്ടികളുടെ എണ്ണം ഒരു കോഴ്സിന് 25 പേർ താല്പര്യമുള്ളവർ താഴെ കാണുന്ന ഗൂഗിൾ ഫോം പൂരിപ്പിക്കുക https://forms.gle/fM9ZrbqiWQgeDrnJ9കൂടുതൽ വിവരങ്ങൾക്ക് – 8139804818