പൊതു വാർത്ത അടുത്ത 3 മണിക്കൂറിൽ കോഴിക്കോട് ജില്ലയിൽ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത By neena Published on: July 22, 2024 Follow Us --- പരസ്യം --- FacebookWhatsApp അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ കണ്ണൂർ, കോഴിക്കോട്, മലപ്പുറം, തൃശൂർ ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്കും, മണിക്കൂറിൽ 50 കി.മീ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത. Also Read ഈ ബിരുദം കൈയ്യിലുണ്ടോ? 44,000ത്തോളം രൂപ സർക്കാർ ശമ്പളം വാങ്ങാം; നിരവധി ഒഴിവുകൾ വേറേയും