--- പരസ്യം ---

അധ്യാപക- അധ്യാപികാ നിയമനം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

ശ്രീ വാസുദേവ ആശ്രമ ഹയർ സെക്കണ്ടറി ഹൈസ്കൂൾ വിഭാഗത്തിൽ ഇംഗ്ലീഷ്, നാച്ചറൽ സയൻസ് അധ്യാപകരെ ദിവസവേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. മതിയായ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി 24 -10-2024 ന് വ്യാഴം രാവിലെ 10.30 ന് സ്കൂൾ ഓഫീസിൽ ഹാജരാവണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.

--- പരസ്യം ---

Leave a Comment