അപേക്ഷ ക്ഷണിച്ചു

By admin

Published on:

Follow Us
--- പരസ്യം ---

കേരള സംസ്ഥാന ഭിന്നശേഷി കോർപ്പറേഷൻ NDFDC വായ്പ പദ്ധതി
പ്രകാരം സ്വയം തൊഴിൽ ഭവന / വാഹന / വിദ്യാഭ്യാസ വായ്പകൾക്ക് കേരളത്തിലെ ഭിന്നശേഷിക്കാരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. കുറഞ്ഞത് 40 ശതമാനം ഭിന്നശേഷിത്വമുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം.
കുറഞ്ഞ പലിശ നിരക്കിൽ നൽകുന്ന വായ്പകൾക്ക് ജാമ്യം നിർബന്ധമാണ്. അപേക്ഷ ഫോമും വിശദവിവരങ്ങളും www.hpwc.kerala.gov.in ൽ ലഭ്യമാണ്. കൂടുതൽ വിവരങ്ങൾക്ക്: 0471 2347768,
9497281896.

--- പരസ്യം ---

Leave a Comment

error: Content is protected !!