--- പരസ്യം ---

അരിക്കുളം:ചിരുവോത്ത് രാഘവൻ നായർ (78) നിര്യാതനായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

അരിക്കുളം: മുൻ ബ്ളോക്ക് കോൺഗ്രസ് കമ്മറ്റി സെക്രട്ടറിയും കർഷക കോൺഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ടുമായിരുന്ന ചിരുവോത്ത് രാഘവൻ നായർ (78) നിര്യാതനായി. ഭാര്യ പരേതയായ ജാനു അമ്മ മക്കൾ: ഉണ്ണിക്കൃഷ്ണൻ ( വിമുക്ത ഭടൻ)ജയ പ്രകാശ് ( വിമുക്തഭടൻ) പ്രശാന്ത് (തൃശൂർ) മരുമക്കൾ: ജോബിന , ബ ഗിത, ശ്രീശുഭ. സഹോദരങ്ങൾ: പരേതരായ നാരായണൻ നായർ, ഗോപാലൻ നായർ, നാണിയമ്മ. ശവസംസ്കാരം ശനി രാവിലെ 10 മണി

--- പരസ്യം ---

Leave a Comment