അരിക്കുളം: തൈക്കണ്ടി മൊയ്തി അന്തരിച്ചു
പരേതരായ തൈക്കണ്ടി ഉമ്മർ കുട്ടി ഹാജിയുടെയും കുഞ്ഞയിഷഉമ്മയുടെയും മകൻ തൈക്കണ്ടി മൊയ്തി (67)
അന്തരിച്ചു. ഭാര്യ: മറിയം മക്കൾ: റഹ്മത്ത്, ഇഖ്ബാൽ ,റാഹത്ത്. മരുമക്കൾ : റിയാസ് നിടുംപൊയിൽ (അദ്ധ്യപകൻ
നിടുംപൊയിൽ MLP സ്കൂൾ) സാജിദ് (ചാവട്ട്) ഖത്തർ അർഷിന (അരി ക്കുളം) സഹോദരങ്ങൾ: കുഞ്ഞായൻ കുട്ടിഹാജി , ആലി, അമ്മത്ഹാജി , മറിയം (ബിരിയം) ഫാത്തിമ, കുഞ്ഞാമിന, നഫീസ്സ, സുബൈദ .
അരിക്കുളം:തൈക്കണ്ടി മൊയ്തി (67) അന്തരിച്ചു
By aneesh Sree
Published on:
