ഇനി മുതൽ ആനയെഴുന്നള്ളിപ്പില്ല -സുപ്രധാന തീരുമാനവുമായി മണക്കുളങ്ങര ക്ഷേത്ര ഭരണസമിതി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കൊയിലാണ്ടി: ഉത്സവത്തിന് ഇനിമുതൽ ആനയെഴുന്നളളിപ്പ് ഒഴിവാക്കാൻ സുപ്രധാന തീരുമാനമെടുത്ത് മണക്കുളങ്ങര ക്ഷേത്ര ഭരണ സമിതി . ഈ വർഷത്തെ ഉത്സവത്തോടനുബന്ധിച്ച് മൂന്ന് പേർ ആനയിടഞ്ഞു മരിക്കാനിടയായ സംഭവത്തെ മുൻനിർത്തിയാണ് ഈ സുപ്രധാന തീരുമാനം. മുമ്പുകാലത്തും ആനയിടഞ്ഞ് അനിഷ്ടസംഭവങ്ങൾ ഉടലെടുത്തിരുന്നു. ആനക്ക് പകരം രഥമോ തേരോ ഉപയോഗിക്കുമെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു .

--- പരസ്യം ---

Leave a Comment

error: Content is protected !!