ഉള്ളുപൊട്ടി, ഉള്ളുലഞ്ഞു വയനാട്
വയനാടിൻ്റെ രക്ഷയ്ക്കായി കൈമെയ് മറന്നു സന്നദ്ധസേനകൾ പ്രവർത്തിക്കുമ്പോൾ കാണുന്ന കാഴ്ചകളാണിത്. പ്രകൃതിക്ക് മുമ്പിൽ മനുഷ്യൻ നിസ്സഹായനാവുമ്പോൾ അതിൽ നിന്ന് കരകയറാൻ അവൻ ഒറ്റക്കെട്ടായി പൊരുതുന്നു. നമ്മൾ അതിജീവിക്കുക തന്നെ ചെയ്യും. വയനാടിൻ്റെ ജീവനുവേണ്ടി പൊരുതുന്ന മുഴുവൻ സേവകർക്കും കീഴരിയൂർ വാർത്തയുടെ വായനക്കാരുടെ ഹൃദയാഭിവാദനം.