എളമ്പിലാട്ടിടം ഉത്സവം – ഭക്തി നിർഭരമായി ആനപിടുത്തം ചടങ്ങ്

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ. : എളമ്പിലാട്ടിടം പരദേവത ക്ഷേത്രം പ്രധാന തിറയായ ആനപിടുത്തം ചടങ്ങിന് ഭക്തിനിർഭരമായി ജന സഹസ്രങ്ങൾ സാക്ഷിയായി. ആഘോഷവരവ് ക്ഷേത്രസന്നിധിയിൽ എത്തിച്ചേർന്നതോടെ ക്ഷേത്രാങ്കണം ജനസാഗരമായി മാറി. ആനപിടുത്തം ചടങ്ങിന് ശേഷം വെടിക്കെട്ട് നടന്നു.

--- പരസ്യം ---

Leave a Comment

error: Content is protected !!