--- പരസ്യം ---

എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത നിര്യാതയായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ: എളമ്പിലാട്ട് താഴ ശ്രീകൃഷ്ണാലയം സുജാത നിര്യാതയായി. പിതാവ് പരേതനായ ചാപ്പൻ നായർ, അമ്മ പരേതയായ പത്മിനി അമ്മ. സഹോദരങ്ങൾ സുഹാസ്(സിറ്റി മെഡിക്കൽസ്, കൊയിലാണ്ടി) , പരേതയായ സുധ.. സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ

--- പരസ്യം ---

Leave a Comment