തിരുവനന്തപുരം:ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ കഴിയുന്നതിന് മുൻപുതന്നെ പത്താം ക്ലാസ്സിലെ പുസ്തകങ്ങൾ വിതരണം ചെയ്തു ,പാഠപുസ്തകങ്ങൾ അച്ചടിക്കാൻ വൈകുന്നത് അക്കാദമിക് വർഷത്തെയും പാഠങ്ങൾ തീർക്കുന്നതിനും ബുദ്ധിമുട്ട് നേരിട്ടിരിന്നു. എന്നാൽ പാഠ പുസ്തകങ്ങൾ പരീക്ഷ കഴിയുന്നതിന് മുമ്പേ പുസ്തകങ്ങൾ എത്തിയത് ആശ്വാസമായി. അധ്യാപകർക്ക് പാഠങ്ങൾ തീർക്കാനും പ്ലാനിംഗ് തയ്യാറാക്കാനും സാധിക്കും
ഒമ്പതാം ക്ലാസ് വാർഷിക പരീക്ഷ കഴിയുന്നതിന് മുൻപുതന്നെ പത്താം ക്ലാസ്സിലെ പുസ്തകങ്ങൾ വിതരണം ചെയ്തു
By aneesh Sree
Published on:
