--- പരസ്യം ---

കക്കയം ഡാമില്‍ നിന്ന്‌ കൂടുതല്‍ വെള്ളം ഒഴുക്കിവിടും- തീരവാസികൾ ജാഗ്രത പാലിക്കുക

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കക്കയം ഡാമിലെ ജലനിരപ്പ്‌ 2486.8 അടിയായി ഉയര്‍ന്നതിനാലും വൃഷ്ടി പ്രദേശത്ത്‌ മഴ ശക്തമായി തുടരുന്നതു കാരണം ജലസംഭരണിയിലേക്കുള്ള നീരൊഴുക്ക്‌ കൂടാന്‍ സാധ്യതയുള്ളതിനാലും പരമാവധി ജല സംഭരണ നിരപ്പായ 2487 അടിയില്‍ കവിയാതിരിക്കാന്‍ നിലവില്‍ ഒരു അടിയായി ഉയര്‍ത്തിയ രണ്ട്‌ ഷട്ടറുകള്‍ 1.5 അടി വരെ ഘട്ടംഘട്ടം മായി ഉയര്‍ത്തി അധികജലം ഒഴുക്കിവിടുമെന്ന്‌ കെഎസ്‌ഇബി എക്സിക്യൂട്ടിവ്‌ എഞ്ചിനീയര്‍ അറിയിച്ചു. ആയതിനാല്‍ തീരവാസികള്‍ക്ക്‌ ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്‌.

--- പരസ്യം ---

Leave a Comment