Uncategorized കക്കയത്ത് ഗതാഗതം നിരോധിച്ചു By neena Published on: August 3, 2024 Follow Us --- പരസ്യം --- FacebookWhatsApp എകരൂല്‍ -കക്കയം ഡാം സൈറ്റ് റോഡില്‍ കക്കയം ടൗണ്‍ മുതല്‍ ഡാം സൈറ്റ് വരെയുള്ള ഭാഗത്തെ വാഹന ഗതാഗതം ഇന്ന് മുതല്‍ താല്ക്കാലികമായ നിരോധിച്ചതായി പൊതുമരാമത്ത് വകുപ്പ്, നിരത്ത് വിഭാഗം എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. Also Read മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നൽകണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.