പ്രശസ്ത സാഹിത്യകാരനും സാഹിത്യ അക്കാദമി അവാർഡ് ജേതാവും കനവ് ഗുരുകുല വിദ്യാഭ്യാസ കേന്ദ്ര സ്ഥാപകനുമായ നടവയൽ കെ ജെ ബേബിയെ മരിച്ച നിലയിൽ കണ്ടെത്തി.കാറ്റാടി കവലയ്ക്ക് സമീപം ഇദ്ദേഹത്തിൻറെ വീടിനടുത്ത് പ്രവർത്തിക്കുന്ന കളരി പരിശീലന കേന്ദ്രത്തിനടുത്താണ് ഇദ്ദേഹത്തെ ഇന്ന് രാവിലെ മരിച്ചു നിലയിൽ കണ്ടെത്തിയത്
“കനവ്” ഗുരുകുല വിദ്യാഭ്യാസ കേന്ദ്ര സ്ഥാപകനായ നടവയൽ കെ ജെ ബേബിയെ മരിച്ച നിലയിൽ കണ്ടെത്തി
By aneesh Sree
Published on: