കല്പത്തൂർ : എടക്കണ്ടി. പി.രാഘവൻ നായർ ( 88 ) നിര്യാതനായി

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കല്പത്തൂർ : എടക്കണ്ടി. പി.രാഘവൻ നായർ ( 88 ) നിര്യാതനായി. പേരാമ്പ്ര ഹയർ സെക്കൻഡറി സ്കൂൾ റിട്ട: അദ്ധ്യാപകനാണ്. ഭാര്യ: പരേതയായ പദ്മിനി അമ്മ മക്കൾ: ഷൈജ (അദ്ധ്യാപിക, നരിക്കാട്ടേരി എൽ.വി.എൽ.പി.എസ് ) ഷൈനി (അദ്ധ്യാപിക, പള്ളൂർ സെയിന്റ് തെരേസാസ് എച് എസ് എസ് ) ഷാജു ( എച് എം. കാരന്നൂർ എ.എൽ.പി.സ്കൂൾ ) മരുമക്കൾ : ഏ.കെ.സുധീർ (വട്ടോളി) ഹരീന്ദ്രൻ (മാഹി) ശൃംഖല (കീഴ്പയ്യൂർ) സഹോദരങ്ങൾ: ജാനു അമ്മ, ലീല ലാൽ പുരി (കീഴരിയൂർ), ഓമന അമ്മ, പദ്‌മിനി, പ്രസന്ന, പരേതനായ മോഹൻ ദാസ് .

--- പരസ്യം ---

Leave a Comment

error: Content is protected !!