--- പരസ്യം ---

കാട വളര്‍ത്തല്‍ പരിശീലനം

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കണ്ണൂര്‍ മൃഗസംരക്ഷണ പരിശീലന കേന്ദ്രത്തില്‍ 2024 സെപ്റ്റംബര്‍ 12 ന്‌ കാട വളര്‍ത്തല്‍ “എന്ന വിഷയത്തില്‍ പരിശീലനം നല്‍കുന്നു. പരിശീലന ക്ലാസില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന കണ്ണൂര്‍, കാസര്‍ഗോഡ്‌, കോഴിക്കോട്‌ ജില്ലകളിലെ കര്‍ഷകര്‍ സെപ്റ്റംബര്‍ 2 ന്‌ 4 മണിക്ക്‌ മുമ്പായി രജിസ്റ്റര്‍ ചെയ്യേണ്ടതാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഓഫീസുമായി ബന്ധപ്പെടേണ്ടതാണ്‌. ഫോണ്‍ :04977 2776324772

--- പരസ്യം ---

Leave a Comment