കാഴ്ച-കേൾവിപരിമിതരായ കുട്ടികൾക്ക് സ്കൂൾ പ്രവേശനം

By Manojan Kurumayil Thazha

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട് കൊളത്തറ കാലിക്കറ്റ് ഹയർ സെക്കൻഡറി വികലാംഗ വിദ്യാലയത്തിലേക്കുള്ള പ്രവേശനത്തിന് അപേക്ഷ ക്ഷണിച്ചു. കാഴ്ച, കേൾവി പരിമിതി യുള്ള വിദ്യാർഥികൾക്ക് പ്രീപ്രൈ മറി മുതൽ പത്ത് വരെയുള്ള ക്ലാസുകളിലേക്കാണ് പ്രവേശനം.
വിലാസം: പ്രധാനാധ്യാപകൻ, കാലിക്കറ്റ് ഹയർ സെക്കൻഡറി വി കലാംഗ വിദ്യാലയം, കൊളത്തറ, കോഴിക്കോട് – 673655.
ഫോൺ:7907412959.
ഇ മെയിൽ:calicuthandicappedhs@gmail.com.

--- പരസ്യം ---

Leave a Comment

error: Content is protected !!