കീഴരിയൂർ ഉദയാ കലാവേദിയുടെ നേതൃത്വത്തിൽ സ്വാതന്ത്ര ദിനാഘോഷം പതാക ഉയർത്തൽ – പായസ വിതരണം എന്നിവ നടത്തി -കലാവേദി പരിസരത്ത് കലാവേദി പ്രസിഡണ്ട് ലാൽ ബാഗ് അലി പതാക ഉയർത്തി സെക്രട്ടറി കെ എം സുരേഷ് ബാബു ,രക്ഷാധികാരി ടി എ സലാം, ജോ സെക്രട്ടറി നാസർനഫാത്ത് , നസ്റു കല്ലട ,മനയത്ത് താഴരാജേഷ്, അരയാട്ട് മീത്തൽ കാസിം, ബാബു എടക്കാടി ,. സമദ് എടക്കാടി, അഷറഫ് ഏരോത്ത് തുടങ്ങിയവർ പങ്കെടുത്തു
--- പരസ്യം ---