സംസ്ഥാന ഹോര്‍ട്ടികൾച്ചർ മിഷന്‍റെ 25 സെന്റ് സ്ഥലത്ത് ഫല വൃക്ഷ തോട്ടം പദ്ധതി പ്രകാരം ഫലവൃക്ഷ തോട്ടം ചെയ്യുവാന്‍ ആഗ്രഹിക്കുന്ന കര്‍ഷകരില്‍ നിന്ന് അപേക്ഷ ക്ഷണിക്കുന്നു പദ്ധതിയുടെ ഭാഗമായി മാവ്, പ്ലാവ്, സപ്പോട്ട , റംബൂട്ടാൻ, മാംങ്കോസ്റ്റീൻ, പേര , അവൊകാഡൊ , ഡ്രാഗണ്‍ ഫ്രൂട്ട്തുടങ്ങിയവയുടെ ബഡ്/ ഗ്രാഫ്റ്റ് ചെയ്ത 2000 രൂപ വില വരുന്ന ഫലവൃക്ഷ തൈകളുടെ കിറ്റ് വിതരണത്തിനായി കൃഷിഭവനിൽ എത്തിയിട്ടുണ്ട്. ആവശ്യം ഉള്ള കര്‍ഷകര്‍ അപേക്ഷ ഫോം (SHM)നികുതി ഷീറ്റ് (2024- 25) 800രൂപ (ഗുണഭോക്തൃ വിഹിതം) എന്നിവ സഹിതം കൃഷിഭവനില്‍ എത്തിച്ചേരുക കീഴരിയൂർ ഗ്രാമ പഞ്ചായത്തിലെ 15 കര്‍ഷകര്‍ക്ക് മാത്രമേ ഈ പദ്ധതി അനുവദിച്ചിട്ടുള്ളൂ ആയതിനാല്‍ അദ്യം അപേക്ഷ തരുന്നവരെ പരിഗണിക്കുന്നതാണ്
--- പരസ്യം ---