കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന വാഹനത്തിലേക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു . ഇൻ്റർവ്യു ഡിസംബർ 30 ന് രാവിലെ 11 മണി മുതൽ 1 മണി വരെ ഗ്രാമ പഞ്ചായത്ത് ഹാളിൽ നടക്കും. യോഗ്യത ഏഴാം ക്ലാസ് വിജയം. നിലവിൽ ലൈറ്റ് മോട്ടോർ വെഹിക്കിൾലൈസൻസ് നിർബ്ബന്ധമാണ്. പ്രവർത്തി പരിചയം ഉള്ളവർക്ക് മുൻഗണന ഉണ്ടായിരിക്കും.
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് ഹരിത കർമ്മസേന വാഹനത്തിലേക്കായി ദിവസ വേതനാടിസ്ഥാനത്തിൽ ഡ്രൈവറെ നിയമിക്കുന്നു
By aneesh Sree
Published on:
