കീഴരിയൂർ : കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപന വിളംബര ജാഥ 2025 മാർച്ച് 25 ന് വൈകീട്ട് 4.30 ന് ബോംബ് കേസ് സ്മാരക മന്ദിരം മുതൽ നടക്കും. കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനം 2025 മാർച്ച് 26 ന് 9.30 ന് നടക്കും
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് മാലിന്യ മുക്ത പ്രഖ്യാപനം 2025 മാർച്ച് 26 ന് 9.30 ന് നടക്കും – വിളംബര ജാഥ 25 ന്
By aneesh Sree
Published on:
