കീഴരിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസന സമിതി കോഴിക്കോട് കോമൺ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ നാളെ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമപഞ്ചായത്ത് നാലാം വാർഡ് വികസന സമിതി കോഴിക്കോട് കോമൺ ട്രസ്റ്റ് ആശുപത്രിയുടെ നേതൃത്വത്തിൽ നേത്രരോഗ പരിശോധനാ ക്യാമ്പ് സംഘടിപ്പിക്കുന്നു. കീഴരിയൂർ ബോംബ് കേസ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് കാലത്ത് 10 മണിക്ക് പരിശോധന ആരംഭിക്കും. ഉച്ചക്ക് 1 മണി വരെയാണ് പരിശോധന. ആവശ്യമുള്ളവർ 1 മണിക്കും മുമ്പായി കമ്യൂണിറ്റി ഹാളിൽ എത്തിച്ചേരാൻ താല്പര്യപ്പെടുന്നു.

--- പരസ്യം ---

Leave a Comment

error: Content is protected !!