--- പരസ്യം ---

കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ സ്വന്തമായി 15 സെന്റിൽ കുറയാതെ കർഷകരെ ഫാം പ്ലാൻ കർഷകനായി തിരഞ്ഞെടുക്കുന്നതിന് കീഴരിയൂർ കൃഷിഭവൻ അപേക്ഷ ക്ഷണിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമപഞ്ചായത്തിൽ സ്വന്തമായി 15 സെന്റിൽ കുറയാതെ കൃഷിഭൂമി ഉള്ളതും നിലവിൽ കൃഷിയോടൊപ്പം പശു വളർത്തൽ, ആട് വളർത്തൽ, മത്സ്യകൃഷി, സമ്മിശ്ര കൃഷി, തേനീച്ച വളർത്തൽ,താറാവ് വളർത്തൽ, കോഴി വളർത്തൽ,കൂൺകൃഷി എന്നിവയിൽ ഏതെങ്കിലും 5 ഇനം കൃഷി ചെയ്യുവാൻ താൽപര്യമുള്ള കർഷകരിൽ നിന്നും ഫാം പ്ലാൻ കർഷകനായി തിരഞ്ഞെടുക്കുന്നതിന് കീഴരിയൂർ കൃഷിഭവനിൽ 20.11.2024ന് മുൻപായി നിർദ്ദിഷ്ഠ അപേക്ഷ സമർപ്പിക്കാവുന്നതാണ്. അപേക്ഷയോടൊപ്പം 2024 – 25 വർഷത്തെ നികുതി ശീട്ട് ഹാജരാക്കേണ്ടതാണ്.

2022-23ലും 2023-24ലും പദ്ധതിയിൽ അംഗമായവർ അപേക്ഷിക്കേണ്ടതില്ല

--- പരസ്യം ---

Leave a Comment