കീഴരിയൂർ പുള്ള്യോത്ത് സർപ്പക്കാവിൽ പുന:പ്രതിഷ്ഠയും സർപ്പബലിയും നടന്നു. മാർച്ച് 30 ന് രാവിലെ 9 മണി മുതൽ 11 വരെയുള്ള ശുഭമുഹൂർത്തത്തിൽ പാലക്കാട് പാതിരാ ക്കുന്നത്ത് മനയിൽ ബ്രഹ്മശ്രീ രുദ്രൻ നമ്പൂതിരിപ്പാടിന്റെ മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ് നടന്നത് ‘ ചടങ്ങിൽ ധാരാളം ഭക്തജനങ്ങളും നാട്ടുകാരും പങ്കെടുത്തു.