കീഴരിയൂർ ഫെസ്റ്റ് സമാപന സമ്മേളനം മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിച്ചു. മേലടി ബ്ലോക്ക് വൈസ് പ്രസിഡന്റ് പി.പ്രസന്ന, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എൻ. എം സുനിൽ ജനപ്രതിനിധികൾ, കീഴരിയൂരിലെ രാഷ്ട്രീയ നേത്യത്വങ്ങൾ, തുടങ്ങിയവർ സംബ്ബദ്ധിച്ചു.
കീഴരിയൂർ ഫെസ്റ്റ് സമാപന സമ്മേളനം മുൻ കോഴിക്കോട് ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് എം.പി ശിവാനന്ദൻ ഉദ്ഘാടനം ചെയ്തു
By aneesh Sree
Published on:
