--- പരസ്യം ---

കീഴരിയൂർ ബോംബ്‌ കേസ്‌ സ്മാരക മന്ദിരത്തിൽ വെച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കേരള സര്‍ക്കാർ ആയുഷ്‌ വകുപ്പ്, നാഷണല്‍ ആയുഷ്മിഷന്‍ കേരളം, ഭാരതീയ ചികിത്സാ വകുപ്പ്‌, കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത്‌ ഗവ: ആയൂര്‍വ്വേദ ഡിസ്പെന്‍സറി ആയൂഷ്‌ ഹെല്‍ത്ത്‌ ആന്റ്‌ വെല്‍സെസ്‌ സെന്റർ കീഴരിയൂര്‍ എന്നിവയുടെ ആഭിമുഖ്യത്തിൽ2024 സെപ്റ്റംബര്‍ 9 തിങ്കളാഴ്ച രാവിലെ 9.30 മുതല്‍ 1.30 വരെ കീഴരിയൂർ ബോംബ്‌ കേസ്‌ സ്മാരക മന്ദിരത്തിൽ വെച്ച് ആയുഷ് വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കും – പരിപാടി കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്യും

--- പരസ്യം ---

Leave a Comment