കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി ചടങ്ങിൽ കീഴരിയൂർ മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് ഇടത്തിൽ ശിവൻ മാസ്റ്റർ പതാക ഉയർത്തി. ഡി.സി.സി ജനറൽ സെക്രട്ടറി രാജേഷ് കീഴരിയൂർ ഭരണഘടനാ സംരക്ഷണ പ്രതിജ്ഞ ചൊല്ലി . കോൺഗ്രസ് നേതാക്കളായ ചൂക്കോത്ത് ബാലൻ നായർ ,ശശി പാറോളി, പ്രീജിത്ത് ജി.പി, രജിത കെ.വി, എം.എം രമേശൻ മാസ്റ്റർ, സുലോചന ടീച്ചർ സിറ്റഡൽ, എൻ.ടി ശിവാനന്ദൻ, പി.കെ ഗോവിന്ദൻ, വിജയൻ കെ.കെ ,ദീപക് കൈപ്പാട്ട് എന്നിവർ സംസാരിച്ചു.
കീഴരിയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന റിപ്പബ്ലിക്ക് ദിനാഘോഷം നടത്തി
By aneesh Sree
Published on:
