കീഴരിയൂർ വെസ്റ്റ് എം.എൽ പി സ്കൂൾ 94ാം വാർഷികാഘോഷം ഇന്ന് ( 3-2-2025) തിങ്കൾ വൈകീട്ട് ബഹു . കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്യും . മിമിക്രി താരം മണിദാസ് പയ്യോളി മുഖ്യാതിഥിയാവും കവി മോഹനൻ നടുവത്തൂർ മുഖ്യ പ്രഭാഷണം നടത്തുന്നു. തുടർന്ന് ബ്ലോസം നഴ്സറി വിദ്യാർത്ഥികളുടെയും , സ്കൂൾ വിദ്യാർത്ഥികളുടെയും വിവിധ കലാപരിപാടികൾ അരങ്ങേറും .
കീഴരിയൂർ വെസ്റ്റ് എം.എൽ പി സ്കൂൾ 94ാം വാർഷികാഘോഷം ഇന്ന് തിങ്കൾ വൈകീട്ട് കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്യും
By aneesh Sree
Published on:
