കീഴരിയൂർ: കീഴരിയൂർ കൃഷിഭവൻ്റെ ആഭിമുഖ്യത്തിൽ. “പോഷക സമൃദ്ധി 2024-25” പദ്ധതിയുടെ ഉദ്ഘാടനം ഇന്ന് (05/09/2024) രാവിലെ 11 മണിക്ക് ബഹു. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി.കെ കെ നിർമല ടീച്ചർ കൃഷിഭവൻ ഹാളിൽ വച്ച് നിർവഹിക്കുന്നു.ഏവരും പങ്കെടുക്കണമെന്ന് കീഴരിയൂർ കൃഷി ഓഫീസർ അറിയിക്കുന്നു.
--- പരസ്യം ---