--- പരസ്യം ---

കെ എം സുരേഷ് ബാബുവിന് സന്നദ്ധസേവ പുരസ്ക്കാരം

By neena

Published on:

Follow Us
--- പരസ്യം ---

കോഴിക്കോട്: ജില്ലാ യൂത്ത് ക്ലബ്ബ് അസോസിയേഷൻ സന്നദ്ധ സേവാ പുരസ്ക്കാരത്തിന് കെ.എം സുരേഷ് ബാബുവിനെ തെരഞ്ഞടുത്തു. കഴിഞ്ഞ 12 വർഷക്കാലമായി കാർഷിക മേഖലയിൽ പ്രവർത്തിക്കുന്ന ഫാർമേഴ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ ജനറൽ സെക്രട്ടറിയാണ്.

സംസ്ഥാന തലത്തിൽ നടത്തിയിട്ടുള്ള കാർഷിക മേഖലയുമായി ബന്ധപ്പെട്ട വിവിധ കർമ്മപദ്ധതികളെ മുൻനിർത്തിയാണ് അവാർഡ് അന്താരാഷ്ട്ര യുവജന ദിനത്തോടനുബന്ധിച്ച് ആഗസ്റ്റ് 12 ന് കോഴിക്കോട് വെച്ച് അവാർഡ് സമ്മാനിക്കുമെന്ന് കൺവീനർ കെ.ടി.രവീന്ദ്രൻ അറിയിച്ചു.

--- പരസ്യം ---

Leave a Comment