--- പരസ്യം ---

കെഎസ്ആർടിസിയ്ക്ക് സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി

By neena

Published on:

Follow Us
--- പരസ്യം ---

കെഎസ്ആർടിസിയ്ക്ക് സർക്കാർ സഹായമായി 30 കോടി രൂപ കൂടി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ. ജീവനക്കാരുടെ ശമ്പളവും പെൻഷനുമടക്കം മുടക്കം കൂടാതെയുള്ള വിതരണം ഉറപ്പാക്കാൻ കൂടിയാണ് സ‍ർക്കാർ സഹായം ലഭ്യമാക്കുന്നത്. കോർപ്പറേഷന് സഹായമായി പ്രതിമാസം 50 കോടി രൂപയെങ്കിലും സർക്കാർ നൽകുന്നുണ്ട്. നിലവിലുള്ള സംസ്ഥാന സർക്കാർ ഇതുവരെ 5777 കോടി രൂപയാണ് കോർപറേഷന്‌ സഹായമായി കൈമാറിയത്.

--- പരസ്യം ---

Leave a Comment