--- പരസ്യം ---

കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനത്തില്‍ ജോലി; എസ്.എസ്.എല്‍.സി, ഡിപ്ലോമക്കാര്‍ക്ക് അവസരം; നവംബര്‍ 12ന് ഇന്റര്‍വ്യൂ

By admin

Published on:

Follow Us
--- പരസ്യം ---

കേന്ദ്ര സര്‍ക്കാരിന് കീഴില്‍ ജോലി നേടാന്‍ അവസരം. കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനമായ ഇന്റലിജന്റ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍ ജോലിയവസരം. ലാബ് ഹെല്‍പ്പര്‍ തസ്തികയില്‍ ആകെ 8 ഒഴിവുകളിലേക്കാണ് നിയമനം നടക്കുന്നത്. താല്‍ക്കാലിക നിയമനമാണ് നടക്കുക. പത്താം ക്ലാസും, ഡിപ്ലോമയുമാണ് അടിസ്ഥാന യോഗ്യത. ഉദ്യോഗാര്‍ഥികള്‍ക്ക് നവംബര്‍ 12ന് നടക്കുന്ന ഇന്റര്‍വ്യൂവില്‍ നേരിട്ട് പങ്കെടുക്കാം.

തസ്തിക& ഒഴിവ്

ഇന്റലിജന്‍സ് കമ്മ്യൂണിക്കേഷന്‍ സിസ്റ്റംസ് ഇന്ത്യ ലിമിറ്റഡില്‍ ലാബ് ഹെല്‍പ്പര്‍. ആകെ 8 ഒഴിവുകള്‍.


Advt. No: ICSIL/RC/10A/ DIHM/Lab Helpers/202425

ശമ്പളം

21,927 രൂപ.

പ്രായപരിധി

35 വയസ് കവിയരുത്.

യോഗ്യത

പത്താം ക്ലാസ് വിജയം. + one year or 1 ½ years Trade Diploma course in Food production/ Bakery and confectionery/ F&B/Accommodation/Front Office/
Housekeeping
OR
2 Years/1 ½ Year/1 year apprenticeship from any hotel.

അപേക്ഷ ഫീസ്

ജനറല്‍, ഒബിസി വിഭാഗക്കാര്‍ക്ക് 590 രൂപ അപേക്ഷ ഫീസുണ്ട്.

ഇന്റര്‍വ്യൂ

ഉദ്യോഗാര്‍ഥികള്‍ താഴെ നല്‍കിയിരിക്കുന്ന വിശദ വിവരങ്ങള്‍ വായിച്ച് മനസിലാക്കുക. ശേഷം നവംബര്‍ 12ന് ഡല്‍ഹിയില്‍ വെച്ച് നടക്കുന്ന ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

വിലാസം:
Delhi Institute
of Hotel Management
& Catering
Technology,Lajpat
NagarIV, New Delhi110024

വിജ്ഞാപനം: click

--- പരസ്യം ---

Leave a Comment