--- പരസ്യം ---

കേരള പ്രവാസി സംഘം കീഴരിയൂർ മേഖല കൺവെൻഷൻ സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ എം ഉദ്ഘാടനം നിർവഹിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കേരള പ്രവാസി സംഘം കീഴരിയൂർ മേഖല കൺവെൻഷൻ മേഖല പ്രസിഡണ്ട് ഷാഫിയുടെ അധ്യക്ഷതയിൽ സംസ്ഥാന സമിതി അംഗം സുരേന്ദ്രൻ എം ഉദ്ഘാടനം നിർവഹിച്ചു. വള്ളത്തോൾ വായനശാലയിൽ വെച്ച് നടന്ന ചടങ്ങിൽ ഏരിയ സെക്രട്ടറി പി ചാത്തു മേഖലാ സെക്രട്ടറി ശശി നമ്പറോട്ടിൽഎന്നിവർസംസാരിച്ചു. സംസ്ഥാന സ്കൂൾ കായികമേളയിൽ സബ്ജൂനിയർ 400 മീറ്ററിൽ മികച്ച പ്രകടനം കാഴ്ചവെച്ച ആൽവിനെ അനുമോദിച്ചു. നവംബർ 30 നുള്ളിൽ പ്രവർത്തന ഫണ്ട് മെമ്പർഷിപ്പ് എന്നിവ പൂർത്തീകരിക്കാനും തീരുമാനിച്ചു

--- പരസ്യം ---

Leave a Comment