കൊയിലാണ്ടി പൂക്കാട് ചേമഞ്ചേരി തിക്കോടി പയ്യോളി മേഖലകളിൽ വലിയതോതിൽ ചുഴലിക്കാറ്റ്’ഒട്ടനവധി മരങ്ങളും തെങ്ങുകളും കടപുഴകി വീണു വൈദ്യുതി വിതരണം താറുമാറായി കാറ്റിനോടൊപ്പം ശക്തമായ മഴയും പെയ്യുന്നുണ്ട് ജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് പോലീസ് ഫയർഫോഴ്സ് അധികൃതർ നിർദ്ദേശിച്ചു ഏത് പ്രതിസന്ധിയെ നേരിടാൻ ഫയർഫോഴ്സ് സജ്ജമാണ്
--- പരസ്യം ---