--- പരസ്യം ---

കർഷക – കർഷക തൊഴിലാളി ആദരവും മൂല്ല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും ചിങ്ങം 1 ആഗസ്ത് 17

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ: കർഷക – കർഷക തൊഴിലാളി ആദരവും മൂല്ല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ വിപണന ഉദ്ഘാടനവും ചിങ്ങം 1 ആഗസ്ത് 17 ന് കീഴരിയൂർ കൃഷിഭവനിൽ നടക്കും. പരിപാടിയുടെ ഉദ്ഘാടനം പേരാമ്പ്ര എം എൽ എ ടി.പി രാമകൃഷ്ണൻ നിർവ്വഹിക്കും. കീഴരിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ അധ്യക്ഷത വഹിക്കും

--- പരസ്യം ---

Leave a Comment