മലബാർ ക്രിസ്ത്യൻ കോളജിൽ ഗസ്റ്റ് അധ്യാപക ഒഴിവ്. ഇംഗ്ലീഷ്, ജർമ്മൻ, സംസ്കൃതം, ഹിന്ദി, മാത്തമറ്റിക്സ്, ഫിസിക്സ്, കെമിസ്ട്രി, കോമേഴ്സ് സുവോളജി, ഹിസ്റ്ററി ബോട്ടണി, ഇക്കണോമിക്സ്, സ്റ്റാറ്റിക്സ്, ഫിസിക്കൽ എജുക്കേഷൻ എന്നീ വിഷയങ്ങളിലാണ് ഒഴിവ്. സെൽഫ് ഫിനാൻസ് വിഭാഗത്തിലും ഒഴിവുണ്ട്. ഏപ്രിൽ 27നക്ംഅപേക്ഷിക്കണം. മെയ് 12 മുതൽ അഭിമുഖം നടക്കും. കൂടുതൽ വിവരങ്ങൾക്ക് www.mccclt .ac.in സന്ദർശിക്കുക.