--- പരസ്യം ---

ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് . ബാലസഭ ബാല പഞ്ചായത്ത് രൂപീകരണം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ ഗ്രാമ പഞ്ചായത്ത് കുടുംബശ്രീ സി.ഡി എസ് . ബാലസഭ ബാല പഞ്ചായത്ത് രൂപീകരണം കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ.കെ നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്തു. ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഐ സജീവൻ മാസ്റ്റർ അധ്യക്ഷം വഹിച്ചു. വികസന കാര്യ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ അമൽസരാഗ, മെമ്പർ സെക്രട്ടറി പ്രിയ വി തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിച്ചു. ബ്ലോക്ക് കോഡിനേറ്റർ സബിഷ.കെ.കെ ക്ലാസ് എടുത്തു സി.ഡി.എസ് മെമ്പർമാർ പങ്കെടുത്തു. നിസ്വനയെ പ്രസിഡണ്ടായും അനാമികയെ വൈസ് പ്രസിഡണ്ടായുംഅനന്തു. സി.എം സെക്രട്ടറിയായും തെരഞ്ഞെടുത്തു അഞ്ച് സ്റ്റാൻ്റിംഗ് കമ്മിറ്റി അംഗങ്ങളെയും തിരഞ്ഞെടുത്തു. സി.ഡി എസ് ചെയർ പേഴ്സൺ വിധുല വി.എം സ്വാഗതവും ബാലസഭ ആർ.പി ജിജി അരിയിൽ നന്ദിയും പറഞ്ഞു

--- പരസ്യം ---

Leave a Comment