DYFI നമ്പ്രത്തുകര മേഖല കമ്മറ്റി സംഘടിപ്പിക്കുന്ന അതിജീവനത്തിന്റെ ചായക്കടആഗസ്ത് 14 ബുധൻ വൈകുന്നേരം 3മണിമുതൽ നമ്പ്രത്തുകരടൗണിൽ
കീഴരിയൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് കെ.കെ. നിർമ്മല ടീച്ചർ ഉദ്ഘാടനം ചെയ്യുന്നു. എല്ലാവരും പങ്കുകൊള്ളണമെന്ന് സംഘാടകർ അറിയിക്കുന്നു.