കീഴരിയൂർ കൃഷി ഭവനിൽ നേന്ത്രൻ ഇനത്തിൽ പ്പെട്ട ടിഷ്യു കൾച്ചർ വാഴ തൈകൾ സബ്സിഡി നിരക്കിൽ വിതരണത്തിനായി എത്തിയിരിക്കുന്നു. തൈ ഒന്നിന് അഞ്ചു രൂപയാണ് അടയ്ക്കേണ്ടത് … മറ്റു രേഖകൾ ഒന്നും വേണ്ടതില്ല.. നാളെ (17.12. 2024 ) കാലത്ത് 10 മുതൽ വിതരണം ആരംഭിക്കുന്നതാണ്….കൃഷി ആഫീസർ, കൃഷി ഭവൻ, കീഴരിയൂർ അറിയിച്ചു
--- പരസ്യം ---