ഡയറകട് ടു ഹോം വഴി സാമുഹ്യ സുരക്ഷാ പെൻഷൻ കൈപ്പറ്റുന്ന കിടപ്പുരോഗികളായ ഗുണഭോക്താക്കൾ ജനപ്രതിനിധികളുമായി ബന്ധപ്പെടണം

By neena

Updated on:

Follow Us
--- പരസ്യം ---

സാമൂഹ്യ സുരക്ഷ പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ ഡയറക്ടു ഹോം (വീട്ടിൽ എത്തുന്നത് ) വഴി പെൻഷൻ ലഭിക്കുന്നവർക്ക്, സ്റ്റേറ്റ് വിഹിതം ഡയറക്ടു ഹോം വഴിയും, കേന്ദ്ര വിഹിതം അവരുടെ ആധാർ ലിങ്ക് ചെയ്ത ബാങ്ക് അക്കൗണ്ടിലേക്കുമാണ് ഇനി ലഭിക്കുക.(NSAP scheme )
ഇങ്ങനെയുള്ളവരിൽ കിടപ്പു രോഗികളുണ്ടെങ്കിൽ ആയവർക്ക് ബാങ്കിൽ നിന്ന് പെൻഷൻ തുക കൈപ്പറ്റുന്നതിന് ബുദ്ധിമുട്ടാണ് എന്നതിനാൽ അവരെ NSAP സ്കീമിൽ നിന്ന് ഒഴിവാക്കേണ്ടത് അനിവാര്യമാണ്. *ഡയറക്ടു ഹോം പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളിൽ കിടപ്പ് രോഗികളുണ്ടെങ്കിൽ അടിയന്തിരമായി അവരുടെ വിവരം തദ്ദേശ സ്ഥാപനത്തിലെ ജനപ്രതിനിധികളെ അറിയിക്കേണ്ടതാണ്.

--- പരസ്യം ---

Leave a Comment

error: Content is protected !!