തെയ്യം കലാകാരൻ കണ്ണമ്പത്ത് കെ.എം ബാലൻ അന്തരിച്ചു.

By aneesh Sree

Updated on:

Follow Us
--- പരസ്യം ---

കാരയാട് :തെയ്യം കലാകാരൻ റിട്ട ഐ.എസ്.ആർ.ഒ ജീവനക്കാരൻ കണ്ണമ്പത്ത് കെ.എം ബാലൻ (ശ്രീവാസ്) അന്തരിച്ചു. കൊയിലാണ്ടി താലൂക്കിലെ വിവിധ ക്ഷേത്രങ്ങളിലായി പതിറ്റാണ്ടുകളായി തെയ്യം കെട്ടിയാടുന്ന തെയ്യം കലാകാരൻ ആയിരുന്നു ബാലൻ മുന്നൂറ്റൻ ‘ ഭാര്യ :ലക്ഷ്മിമക്കൾ:റീന (ജില്ലാ ആശുപത്രി പാലക്കാട്),ജയൻ (കുവൈത്ത്),മനോജ് കുമാർ (സ്റ്റോർ കീപ്പർ, താലൂക്ക് ആശുപത്രി ചിറ്റൂർ).മരുമക്കൾ:പരേതനായ ദിവാകരൻ (കുരുവട്ടൂർ),സിന്ധു ( തൃശൂർ)സജേത ( പാലക്കാട്)സഹോദരങ്ങൾ:കുഞ്ഞി ചന്തു ( റിട്ട. സ്റ്റാഫ് പഞ്ചായത്ത് വകുപ്പ്,അരിക്കുളം),ഭസ്ക്കരൻ പഞ്ചകല (റിട്ട. സ്റ്റോർ സൂപ്രണ്ട് ആരോഗ്യ വകുപ്പ് ), കുഞ്ഞിക്കണ്ണൻ | (അരിക്കുളം), സരോജിനി (ഉള്ളിയേരി ), പരേതയായ ജാനകി (പാലയാട് നട )

--- പരസ്യം ---

Leave a Comment

error: Content is protected !!