--- പരസ്യം ---

നടുവത്തൂർ റോഡിൽ മണ്ണു നീക്കി ഗതാഗതം സുഖമമാക്കി ഓട്ടോ ഡ്രൈവർമാർ

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ :നടുവത്തൂർ റോഡിൽ റേഷൻ ഷോപ്പിന് സമീപം മണ്ണ് നീക്കി ഗതാഗതം സുഖമമാക്കി നടു വത്തൂരിലെ ഓട്ടോ ഡ്രൈവർമാർ .മഴയിൽ ഒഴുകി വന്ന മണ്ണും കല്ലും കാരണം യാത്രാക്ലേശം അനുഭവിച്ചിരുന്നു

. വാഹനങ്ങൾക്കും കേടുപാടുകൾ സംഭവിക്കുന്നത് നിത്യ സംഭവമാണ്. ഒഴുകി വന്ന മണ്ണ് മൺതിട്ട രൂപപ്പെട്ടു വലിയ കുഴികൾ രൂപപ്പെട്ടിരുന്നു ഇതാണ് ഡ്രൈവർമാർ ശ്രമദാനത്തിലൂടെ മാറ്റിയത്.

--- പരസ്യം ---

Leave a Comment