--- പരസ്യം ---

നടുവത്തൂർ സൗത്ത് രാമർ കണ്ടി ശാന്തമ്മ (67) അന്തരിച്ചു.

By aneesh Sree

Published on:

Follow Us
--- പരസ്യം ---

കീഴരിയൂർ: നടുവത്തൂർസൗത്ത് രാമറ്കണ്ടി ശാന്തമ്മ (67) അന്തരിച്ചു. ഭർത്താവ്പരേതനായ കരുണാകരൻ നായർ
മക്കൾ: പ്രീത ആർ കെ , പ്രസീദ ,
പരേതനായ പീതാംബരൻ.
മരുമക്കൾ: ബാബു എടക്കര, ജയരാജൻ മാടാട്ടിൽ എടക്കുളം.
സഹോദരങ്ങൾ: രാമറ്കണ്ടി പ്രേമൻ,
ആർ. കെ രാമകൃഷ്ണൻ, ശ്വാമള.
സഞ്ചയനം ബുധനാഴ്ച.

--- പരസ്യം ---

Leave a Comment