നരക്കോട്: കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പൂളക്കീൽ കുഞ്ഞിക്കണാരൻ 79 വയസ്സ് നിര്യാതനായി.ഭാര്യ ദേവി,മക്കൾ ബിന്ദു ,ഷൈമ ,വിജില ,ഷിജു,ലിജി ,ലിൻഷ ,ഷിമിത്ത് സഹോദരങ്ങൾ കല്യാണി,,അശോകൻ,എൻ.എംദാമോദരൻ, ദേവി,കമല പരേതരായ ബാലൻ, നാരായണൻ .ജാമതാക്കൾ കൃഷ്ണൻ മൂട്ട പറമ്പിൽ,രവീന്ദ്രൻ നരക്കോട് ,വിനോദൻ വടകര ,അഭിലാഷ് കാവും വട്ടം,രജീഷ് നരക്കോട്, അയന നരക്കോട്
നരക്കോട്: കോൺഗ്രസ്സ് പ്രവർത്തകനായിരുന്ന പൂളക്കീൽ കുഞ്ഞിക്കണാരൻ (79) നിര്യാതനായി
By aneesh Sree
Published on: