കീഴരിയൂർ:വടക്കെ മലബാറിലെ നിത്യപൂജ നടക്കുന്ന പ്രധാന നാഗക്ഷേത്രമായ നെല്ല്യാടി
ശ്രീ നാഗകാളി ക്ഷേത്രത്തിലെ സമൂഹ
സർപ്പബലി ഏപ്രിൽ എട്ടിന്.മീനമാസത്തിലെ ആയില്യം നാളായ ചൊവ്വാഴ്ച വൈകുന്നേരം 6.30ന് ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത് ബ്രഹ്മശ്രീ ശ്രീകുമാരൻ നമ്പൂതിരിപ്പാടിന്റ
മുഖ്യകാർമ്മികത്വത്തിലാണ് ചടങ്ങ്
നടക്കുക.
നെല്ല്യാടി നാഗകാളി ക്ഷേത്രത്തിലെ സമൂഹസർപ്പബലി ഏപ്രിൽ എട്ടിന്
By admin
Published on:
