ആഘോഷങ്ങൾ നെല്ല്യാടി നാഗകാളി ക്ഷേത്ര മഹോത്സവം കൊടിയേറി By aneesh Sree Published on: March 6, 2025 Follow Us --- പരസ്യം --- FacebookWhatsApp നെല്ല്യാടി നാഗകാളി ക്ഷേത്ര മഹോത്സവം കൊടിയേറി. ക്ഷേത്രം തന്ത്രി ഏളപ്പില ഇല്ലത്ത്ശ്രീകുമാരൻ നമ്പൂതിരിപ്പാടിൻ്റെയും, മേൽശാന്തി ശാന്തകുമാർ വെളിയന്നൂരിൻ്റെയും മുഖ്യകാർമ്മികത്വത്തിൽ നടന്നു. ഉത്സവം 2025 മാർച്ച് 5 മുതൽ 11 വരെ നടക്കും