പച്ചക്കറി വികസന പദ്ധതി 2024-25 പ്രകാരം കുറഞ്ഞത് 10 സെന്റ് എങ്കിലും പച്ചക്കറി കൃഷി ചെയ്ത കർഷകരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു .
സമര്‍പ്പിക്കേണ്ട രേഖകള്‍
👉🏻 പൂരിപ്പിച്ച appendix ഫോം 2 എണ്ണം
👉🏻 2024-25 വർഷത്തെ നികുതി ചീട്ട് കോപ്പി
(സ്വന്തം ഉടമസ്ഥതയിൽ അല്ലാത്ത സ്ഥലത്ത് കൃഷി ചെയ്യുന്നവര്‍ നികുതിച്ചീട്ടിൻ്റെ കോപ്പി യും പാട്ട ചീട്ടു കോപ്പിയും ഉൾപ്പെടുത്തണം.)
👉🏻 ബാങ്ക് പാസ്ബുക്ക് കോപ്പി
എന്നിവയടങ്ങുന്ന അപേക്ഷ കൃഷിഭവനിൽ എത്തി ക്കേണ്ടതാണ്