പഴയന രാജു (84 )( നടുവത്തൂർ) നിര്യാതനായി. പഴയ കാല കോൺഗ്രസ് പ്രവർത്തകനും , മുൻ കാല മണ്ഡലം കമ്മിറ്റി സെക്രട്ടറി, കീഴരിയൂർ ഐക്യനാണയ സംഘം മുൻ ഡയരക്ടറും ,എ. ക്ലാസ് . പി ഡബ്ലു ഡി കോൺട്രാകറുമായിരുന്നു
ഭാര്യ: ശാരദ , മക്കൾ : അനില , അജിത , ഡോ:അജയ് കുമാർ സഹോദരങ്ങൾ: പരേതനായ ഇ.എം കരുണൻ, പരേതനായ ഇ.എം രാമചന്ദ്രൻ, പരേതയായ ൈ ഷലജ , ഇ.എം പവിത്രൻ, വ്രിക്ടറി ട്രേഡേഴ്സ് ) ഇ.എം സുരേന്ദ്രൻ വ്രിക്ടറി ട്രേഡേഴ്സ് ) ഇ എം വത്സൻ (ജയശ്രീ ഓയിൽ മിൽ ) ശവസംസ്കാരം രാവിലെ 11 മണി